മുറ്റത്ത് പുല്ല് വിരിക്കാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഇത് ഒന്ന് കണ്ട് നോക്ക് Landscaping,lawn, pearl grass

Поделиться
HTML-код
  • Опубликовано: 15 мар 2022
  • പേൾ ഗ്രാസ് നടുന്ന രീതിയും വള പ്രയോഗവും
    മുറ്റത്ത് പുല്ല് വിരിക്കാൻ പ്ലാൻ ഉണ്ടോഎങ്കിൽ ഇത് ഒന്ന് കണ്ട് നോക്ക്
    Landscaping,lawn making, pearl grass
    #landscape
    #pearl
    #pearlgrasslawn
    #lawn
    #lawncare
    #lawnmaintenance
    #garden
    #gardening
    #gardenideas
    #robinalukka
    #malayalam
    #kerala

Комментарии • 38

  • @sajuvarghese3241
    @sajuvarghese3241 2 года назад +1

    നല്ല അവതരണം ..നന്ദി

  • @raveendranathkurup
    @raveendranathkurup Год назад +1

    സൂപ്പർ 🙏

  • @mujthabakoroth72
    @mujthabakoroth72 Год назад

    അവതരണം കൊള്ളാം ചേട്ടാ

  • @raphi143
    @raphi143 2 года назад +1

    Great work dear👌👌👌👏👏👏

  • @beatsofnaturee
    @beatsofnaturee 2 года назад +1

    പേൾ ഗ്രാസ് കൊള്ളാം നല്ലവർക്ക്

  • @sabastianreji924
    @sabastianreji924 Год назад

    👍👍👍

  • @nun9496
    @nun9496 Год назад

    🌿🌿🌿🌿

  • @umma_kitchen_
    @umma_kitchen_ 7 месяцев назад

    ❤❤❤

  • @Ffyfyfugu
    @Ffyfyfugu 11 месяцев назад

    Hi bayankaram chidalinte problem und enthanu vendad

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +1

    Great job man.. indiayil landscape gardeningine kurich aarkkum athra bodhamilla.

    • @sarathms3997
      @sarathms3997 Год назад

      ഇവിടെ എല്ലാവരും കാട് പോലെ കുറെ flower plant കുത്തി വെയ്ക്കും...

  • @Ffyfyfugu
    @Ffyfyfugu Год назад

    Chidalinte problem und adhinu enthanu cheyyendad

  • @fruitjungle8776
    @fruitjungle8776 Год назад +1

    ഇതിലെ മഷി തണ്ട് പോലുള്ള കളകൾ എങ്ങനെ കളയാം.... അതിന് പ്രത്യേക കളനാശിനി ഉണ്ടോ ?

  • @jerrygeorge7006
    @jerrygeorge7006 2 года назад

    Pearl grass sale chyunudo

  • @Pk-rk2ie
    @Pk-rk2ie 2 года назад +3

    Bro ,perl grassne .vellayum manjayum kalarnna niram varunnu.endhayirikum karanam.

  • @suryanair9085
    @suryanair9085 2 года назад +1

    Eth evide kittum?

  • @sakkeerhussain9994
    @sakkeerhussain9994 Год назад +1

    നട്ട ആദ്യ ദിവസങ്ങളിൽ ഉച്ചനേരം നനക്കാൻ പറ്റുമോ

    • @Sannjudream
      @Sannjudream Год назад

      Pattum.. Ee kalavasthayil 3:4പ്രാവശ്യം എങ്കിലും നനകൊടുക്കണം.. മണ്ണ് ഉണങ്ങാൻ time കൊടുക്കരുത്

  • @jamaludheenjamal5269
    @jamaludheenjamal5269 2 года назад +1

    Rate ethraya...

    • @nibinbiju485
      @nibinbiju485 9 месяцев назад

      Kattil kittummm😂😂😂 no cost

  • @masks888
    @masks888 Год назад +3

    Peralgrass Rs 18

  • @shiyonashiyona3980
    @shiyonashiyona3980 9 месяцев назад

    Pearl grass നു മഴ പ്രശ്നമുണ്ടോ

  • @y.santhosha.p3004
    @y.santhosha.p3004 9 месяцев назад

    സ്വന്തം വീട്ടിലെ പണിയാണോ?

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy Год назад +2

    Pearl grass ശുദ്ധ തട്ടിപ്പ് ഗ്രസ്സിനേക്കൾ വേഗത്തിൽ കള വളരും. തട്ടിപ്പു കാർ ഈ രംഗത്ത് ധാരാളം ഉണ്ട്. നഴ്സറി കരെ മാത്രം ഏൽപ്പിക്കുക

    • @RobinAlukka
      @RobinAlukka  Год назад +3

      Ithu nadunathu mannil alle appol Kala valarum athu parichu Kalakaua aarunattalum aganethanneya pinned grass fill aakumpol athu kuraum

    • @dinakarkottakkuzhi9217
      @dinakarkottakkuzhi9217 Год назад +4

      താങ്കളുടെ നഴ്സറി എവിടെയാണ് 😂

    • @dmcfury9229
      @dmcfury9229 9 месяцев назад

      Onnu podo nattu pidikkunna vare kala varaum oru 3masathek okke .
      Athu kazhinju oru kuzhappavum illa .
      Njan 10squarefeet vangi nattu ipo veedinu chutum fill akki .
      Cheap and beautiful

    • @sudarsanans5386
      @sudarsanans5386 6 месяцев назад

      നിങ്ങളൊക്കെ ഇങ്ങനെ സ്വന്തമായി ചെയ്യാൻ തുടങ്ങിയാൽ നഴ്സറിക്കാരായ ഞങ്ങളൊക്കെ എന്ത് ചെയ്യും അല്ലേ 😀😀

    • @blackpanther3149
      @blackpanther3149 3 месяца назад

      നഴ്സറി കാരുടെ കയ്യിൽ നിന്നും ആരും വാങ്ങിക്കരുത് നഴ്സറി കാർ പാർട്ടിയിൽ നിന്നും നേരിട്ട് വിലകുറച്ചു വാങ്ങി കസ്റ്റമേഴ്സിന് വിലകൂട്ടി വിൽക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് പരമാവധി പേരഗ്രാഫ് കർഷകരിൽ നിന്നും നേരിട്ട് വാങ്ങാൻ ശ്രമിക്കുക

  • @abdulnazer4154
    @abdulnazer4154 Год назад

    ഈ സ്പ്രിംഗ്ലർ എവിടുന്ന് വാങ്ങിയത് ഒന്നിന് എത്ര വില വരുന്നുണ്ട് ഇതിന്